കാഞ്ഞങ്ങാട്:കഞ്ചാവ് ബീഡി വലിക്കാർ കൂട്ടത്തോടെ പോലീസ് പിടിയിൽ ഒറ്റ രാത്രി പിടിയിലായത് 10 പേർ
കാഞ്ഞങ്ങാട് നാല് ബേക്കൽ, രാജപുരം പോലീസ് മൂന്ന് പേരെ വീതവും പിടികൂടി കേസെടുത്തു'
ആഴ്ചകൾ തോറും നൂറ് കണക്കിന് കഞ്ചാവ് ഉപയോഗക്കാൻ ജില്ലയിൽ പോലീസ് പിടിയിലാകുന്നുണ്ട്
0 Comments