രാജപുരം:കള്ളാറിൽ12 വയസുകാരിയെ മദ്യം കുടിപ്പിച്ചു പിതാവ് അറസ്റ്റിൽ
മണിക്കല്ല് സ്വദേശിയായ 34 കാരനാണ് സ്വന്തം മകൾക്ക് മദ്യം നൽകിയത്. അവശനിലയിലായ പെൺകുട്ടി ജില്ലാശുപത്രിയിൽ ചികിൽസയിലാണ് സ്വന്തം വിട്ടിൽ വെച്ചാണ് കുട്ടിക്ക് മദ്യം നൽകിയത്. പിതാവിനെ രാജപുരം ഇൻസ്പെക്ടർ വി.ഉണ്ണികൃഷ്ണൻ അറസ്റ്റ് ചെയ്തു
0 Comments