കാണാതായ യുവാവിനെ ആദൂർ ഇരിയണ്ണിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം കണ്ടെത്താൻ പൊലീസിന് സഹായമായത്
മൊബൈൽ ഫോൺ ടവർ ലൊക്കേഷൻ.
മാവുങ്കാൽ പുതിയ കണ്ടത്തെ കുഞ്ഞിരാമൻ്റെ മകൻ സുനിൽ കുമാറിനെ 46 യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇരിയണ്ണി പൂവാളയിൽ പറങ്കിമാവിൽ ഇന്ന് ഉച്ചക്ക് തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു.
ജോലിക്ക് പോയ
യുവാവിനെ
കാണാതായതായിയെന്ന ഭാര്യ പി. വി. ലതിക
നൽകിയ പരാതിയിൽ ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തി. ടവർ ലൊക്കേഷൻ ഇരിയണ്ണി യിൽ ലഭിച്ച പോൾ ഹോസ്ദുർഗ് പൊലീസ് ആദൂർ പൊലീസുമായി ബന്ധപെട്ടു. വനഭാഗത്ത് ഉണ്ടാകുമെ
ന്ന സംശയത്തിൽ പൊലീസ് നടത്തിയതി രച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.
യുവാവ് നേരത്തെ വാഹനത്തിൽ സാധനം വിതരണം ചെയ്യുന്ന ജോലി ചെയ്തിരുന്നു. ഈ സമയം ഇവിടം പരിചയമുണ്ടാകാമെന്നാണ് കരുതുന്നത്.
0 Comments