കുഴഞ്ഞുവീണ് മരിച്ചു. പടന്നക്കാട് ഒഴിഞ്ഞ വളപ്പ്
അനന്തം പള്ളയിലെ എൻ.പി .സതീശൻ്റെ മകൻ നിധിൻ കൃഷ്ണയാണ് മരിച്ചത്. ഇന്നലെ രാത്രി 8.15 ന് വീടിനടുത്തുള്ള ശബരി ക്ലബ് പരിസരത്ത് കുഴഞ്ഞുവീഴുകയായിരുന്നു. കബഡി ഫെസ്റ്റുമായി ബന്ധപെട്ട് ഡെക്കറേഷൻ നടത്തുന്ന സമയം കുഴഞ്ഞുവീണ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു, ഹോസ്ദുർഗ് പൊലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ ആരംഭിച്ചു. മാതാവ് പുഷ്പ
0 Comments