Ticker

6/recent/ticker-posts

ഷെയർ മാർക്കറ്റിംഗ് തട്ടിപ്പ് ബളാൽ സ്വദേശിക്ക് 218OOOരൂപ നഷ്ടമായി

പരപ്പ:ഷെയർ മാർക്കറ്റിംഗ് തട്ടിപ്പിനിരയായ ബളാൽ സ്വദേശിക്ക് 218OOOരൂപ നഷ്ടമായി
ബളാൽ മണിക്കയത്തെ സണ്ണി തോമസിനാണ് 66 പണം നഷ്ടപ്പെട്ടത്.സംഭവത്തിൽ മലപ്പുറം സ്വദേശി വിനോദ് ചക്കമത്തിലിനെതിരെ വെള്ളരിക്കുണ്ട് പോലീസ് കേസെടുത്തു.
ഷെയർ മാർക്കറ്റിനെ കുറിച്ച് അറിയാത്തവർക്ക് ലാഭമുണ്ടാക്കി തരുന്ന പദ്ധതിയെന്ന് പറഞ്ഞാണ് പണം വാങ്ങിയത്.
Reactions

Post a Comment

0 Comments