Ticker

6/recent/ticker-posts

ഗണേഷ ചതുർഥി ആഗസ്റ്റ് 31 ന് കാസർകോട് ജില്ലയിൽ പൊതു അവധി

കാസർകോട്:ഗണേശ ചതുർത്ഥിപ്രമാണിച്ച് കാസർകോട് ജില്ലയിൽ ആഗസ്റ്റ് 31 ന് ബുധനാഴ്ച ജില്ലാ കളക്ടർ പ്രാദേശിക അവധി പ്രഖ്യാപിച്ചു. 
നേരത്തെ പ്രഖ്യാപിച്ച പൊതു പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല
Reactions

Post a Comment

0 Comments