Ticker

6/recent/ticker-posts

സീബ്ര ലൈനിൽ ഏഴ് വയസുകാരൻ്റെകാലിൽ കാർ കയറിയിറങ്ങി

കളനാട്:സീബ്ര ലൈനിൽ റോഡ് മുറിച്ചുകടക്കുകയായിരുന്ന 
 ഏഴ് വയസുകാരൻ്റെ
 കാലിൽ കാർ കയറിയിറങ്ങി
കൂവത്തൊട്ടിയിലെ ജൂനൈദിൻ്റെ മകൻ മുഹമ്മദ് ജാക്കിയുടെ വലതുകാൽപാദത്തിലൂടെയാണ് കാർ കയറിയിറങ്ങിയത്.
കഴിഞ്ഞ ദിവസം രാത്രി കൂവത്തൊട്ടിയിലാണ് അപകടം.കാർ ഡ്രൈവറുടെ പേരിൽ മേൽപ്പറമ്പ പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments