കാഞ്ഞങ്ങാട്: ജില്ലാശുപത്രിക്ക് ആകെയുള്ള രണ്ട് ആംബുലൻസുകളിൽ ഒന്ന് കട്ടപ്പുറത്ത്. ഇപ്പോൾ ചെറിയ ഒരു ആംബുലൻസ് മാത്രമാണ് ആശുപത്രിക്കുള്ളത്.നിസാര യന്ത്രതകരാറിൻ്റെ പേരിലാണ് ആംബുലൻസ് കട്ടപ്പുറത്തായത്. അധികൃതർ മനസു വച്ചാൽ അറ്റകുറ്റ ജോലി പൂർത്തിയാക്കി മണിക്കൂറുകൾക്കകം പുറത്തിറക്കാവുന്നതേയുള്ളൂ. മനസ് വെക്കണമെന്ന് മാത്രം വാഹനം കിട്ടാതെ രോഗികൾ നെട്ടോട്ടം ഓടുന്ന സർക്കാർ ആശുപത്രിക്കാണ് ഈ ദുരവസ്ഥ
പടം :കട്ടപ്പുറത്ത് തന്നെ ശരണം ജില്ലാശുപത്രി ആംബുലൻസ്
0 Comments