Ticker

6/recent/ticker-posts

യുവതിയെ ശല്യം ചെയ്ത കേസിൽ പിടികിട്ടാപ്പുള്ളി അറസ്റ്റിൽ

നീലേശ്വരം:സ്ത്രീയെ ശല്യം ചെയ്ത കേസിൽ പിടികിട്ടാ ട്ടപ്പുള്ളിയായ യുവാവിനെ നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തു
2018ൽ രജിസ്റ്റർ ചെയ്ത കേസിൽ കോടതിയിൽ ഹാജരാകാതെ മുങ്ങി നടന്ന കൊയിലാണ്ടി  നടുവത്തുർ സ്വദേശി ബഷീർ എം.കെ 34  യെയാണ് പിടികൂടിയത്.
ഹൊസ്ദുർഗ് കോടതിയാണ് പിടി കിട്ടാ പ്പുള്ളിയായി പ്രഖ്യാപിച്ചത്. പ്രതിയെ നീലേശ്വരം എസ് ഐ ശരണ്യ എം.വി യാണ്  അറസ്റ്റ് ചെയ്തത്.സംഘത്തിൽ സീനിയർ സിവിൽ പോലീസ് ഓഫിസർ  കുഞ്ഞബ്ദുല്ല.എൻ,സിപി ഒ ഷിജു.പി.മടിക്കൈ എന്നിവരു മുണ്ടായിരുന്നു.പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും
Reactions

Post a Comment

0 Comments