Ticker

6/recent/ticker-posts

കാഞ്ഞങ്ങാട് സബ് കലക്ടറുടെ കാര്യാലയത്തിൽ സ്വാതന്ത്ര്യ ദിനമാഘോഷിച്ചു

 ,കാഞ്ഞങ്ങാട് :സബ് കലക്ടറുടെ കാര്യാലയത്തിൽ സ്വാതന്ത്ര്യ ദിനം സമുചിതമായി ആeഘാഷിച്ചു. 
സബ് കലക്ടർ മേഘശ്രീ ഡി ആർ പതാക ഉയർത്തി.  കേരള ബ്ലാസ്റ്റോഴ്സ് വനിത ടീമിൽ സ്ഥാനം പിടിച്ച എഴു കളിക്കാർ കോച്ചിംഗ് നൽകിയസബ് കളക്ടർ ഓഫീസിലെ ജീവനക്കാരൻ നിധിഷ് ബങ്കളത്തിന് ജിവനക്കാരുടെ ഉപഹാരം മേഘശ്രീഡി ആർ നൽകി.
ചടങ്ങിന് ജൂനിയർ സൂപ്രണ്ട് എസ് ഗോവിന്ദൻ ,വിനോദ്, അനിൽകുമാർ  നേതൃത്വം നൽകി
Reactions

Post a Comment

0 Comments