കാഞ്ഞങ്ങാട്:പോലീസ് സ്റ്റേഷന് മുന്നിൽ തമ്മിൽ തല്ല്. ഹൊസ്ദുർഗ് പോലീസ് സ്റ്റേഷന് മുന്നിലാണ് ഇന്ന് സന്ധ്യക്ക് തമ്മിൽ തല്ലുണ്ടായത്.
രണ്ട് പേർക്കെതിരെ കേസെടുത്തു
മേൽപ്പറമ്പ് സ്വദേശി കലന്തർ അലി 23, മാങ്ങാട്ടെ ടി.എച്ച്.ഹംനാസ് 22 എന്നിവർക്കെതിരെയാണ് കേസ്.കാഞ്ഞങ്ങാട് ടൗണിൽ നിന്നും ഇരുവരും പ്രശ്നമുണ്ടാക്കുന്നത് കണ്ട് പിങ്ക് പോലീസ് ഹൊസ്ദുർഗ് സ്റ്റേഷനിലേക്ക് കൊണ്ട് വന്നപ്പോഴാണ് സ്റ്റേഷന് മുന്നിൽ തമ്മിൽ തല്ലിയത്.
0 Comments