തുക്കണ്ണാട് കടപ്പുറത്ത് കടലാക്രമണ ഭീഷണി 16 പേരെ മാറ്റിപ്പാർപ്പിച്ചു
August 06, 2022
ബേക്കൽ:ഹൊസ്ദുർഗ്താലൂക്കിൽ തൃക്കണ്ണാട് കടപ്പുറത്തു കടലാക്രമണ ഭീഷണി
ഭീഷണിനേരിടുന്ന രണ്ടുകുടുംബങ്ങളിൽ ഒരു കുടുംബത്തിലെ 12 പേരെ ബന്ധുവീടുകളിലേക്കും ഒരു കുടുംബത്തിലെ 4പേരെ തൃക്കണ്ണാട് പകൽവീട്ടിലേക്കു മാറ്റിപ്പാർപ്പിക്കാനും നടപടി സ്വീകരിച്ചു
0 Comments