Ticker

6/recent/ticker-posts

നീലേശ്വരം പള്ളിപ്രത്തെ എ സോമേശ്വരി അന്തരിച്ചു

നീലേശ്വരം: പട്ടികജാതി വകുപ്പ് റിട്ട. ഡെപ്യൂട്ടി ഡയറക്ടറും ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറിയുമായിരുന്ന  നീലേശ്വരം കോളനി റോഡിലെ പരേതനായ മാടായി ശ്രീധരൻ്റെ ഭാര്യ പള്ളിപ്രത്തെ എ. സോമേശ്വരി(68)അന്തരിച്ചു. സംസ്കാരം വൈകുന്നേരം മൂന്നിന് കണ്ണൂർ പയ്യാമ്പലം ശ്മശാനത്തിൽ.
മക്കൾ: എ.സുബിൻരാജ്(ലാബ് അസിസ്റ്റൻ്റ് കക്കാട്ട് ഗവ.എച്ച്എസ്എസ് ബങ്കളം),
റസിയ(കൊറ്റാളി). മരുമക്കൾ: റജീന എടച്ചേരിയൻ(അധ്യാപിക ഗവ. ഫിഷറീസ് ഹൈസ്കൂൾ മരക്കാപ്പ് കടപ്പുറം), രൂപേഷ്(സിവിൽ എഞ്ചിനീയർ പൂനെ).
സഹോദരങ്ങൾ: അശോകൻ,
മനോമണി, രാഗിണി.
Reactions

Post a Comment

0 Comments