Ticker

6/recent/ticker-posts

ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി

നീലേശ്വരം:ഭർതൃമതിയായ യുവതിയെ കാണാതായതായി പരാതി
പേരോൽ സ്വദേശിനിയായ 41 കാരിയെയാണ് കാണാതായത്.ഇന്ന് വൈകിട്ട് വീട്ടിൽ നിന്നും പോയ ശേഷം തിരിച്ചെത്തിയില്ലെന്ന മാതാവിൻ്റെ പരാതിയിൽ നീലേശ്വരം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
Reactions

Post a Comment

0 Comments