വെള്ളരിക്കുണ്ട്:വെള്ളരിക്കുണ്ടിൽ പുഴയിൽ ഒഴുക്കിൽപ്പെട്ട് ഇന്നലെ കാണാതായ റിട്ട. അധ്യാപികയുടെ മൃതദേഹം കിട്ടി. വനമേഖലയിലെ പ്ലാച്ചിക്കര പുഴയിൽ നിന്നാണ് ഇന്നുച്ചയോടെ മൃതദേഹം കിട്ടിയത്.
ഭീമനടി വില്ലേജിൽ കൂരാക്കുണ്ടിലെ രവീന്ദ്രൻ്റെ ഭാര്യ ലത 57 യുടെ മൃതദേഹമാണ് കണ്ടെത്തിയത്
0 Comments