കാഞ്ഞങ്ങാട് നഗരസഭ കരാറുകാരൻ കെ.പി.സുരേഷ് അന്തരിച്ചു
August 03, 2022
കാഞ്ഞങ്ങാട് : :അരയിലെ കെ.പി സുരേഷ് 72 അന്തരിച്ചു.കാഞ്ഞങ്ങാട് നഗരസഭ കരാറുകാരനാണ്.
ഭാര്യ ഓമന അരയി മക്കൾ സുധിഷ് (കോൺട്രാക്ടർ) സുനിത സുമേഷ് റെയിൽവെ ) മരുമക്കൾ അനൂപ് സബിത (ഓവർസീർ ) അനുശ്രീ സഹോദരങ്ങൾ സരസ്വതി സുമതി സുധ സതി കോമളവള്ളി രാധാകൃഷ്ണൻ
കേരള ഗവണ്മെന്റ് കോൺട്രാക്ടർസ് ഫെഡറേഷൻ കാഞ്ഞങ്ങാട് മേഖല മുൻ പ്രസിഡൻ്റാണ്
0 Comments