Ticker

6/recent/ticker-posts

ഒടയംചാൽ നായിക്കയം തട്ടിൽ സൂചിക ബോർഡിലിടിച്ച സ്ക്കൂട്ടിമറിഞ്ഞു, യുവാവിന് ഗുരുതരം

പരപ്പ:ഒടയംചാൽ നായിക്കയം തട്ടിൽ സൂചിക ബോർഡിലിടിച്ച സ്ക്കൂട്ടിമറിഞ്ഞു, യുവാവിന് ഗുരുതരം ഒടയംചാൽ ഭാഗത്തേക്ക് ഇറക്കത്തിനിയന്ത്രണം വിട്ട സ്ക്കൂട്ടി ബോർഡിലിടിച്ച് ഓടയിലേക്ക്മറിയുകയായിരുന്നു ബോർഡും തകർന്നു. കാട്ടി പൊയിൽ സ്വദേശി അപ്പുക്കുട്ടനാണ് 30 പരിക്ക്. പുടം കല്ല് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.ഇന്ന് രാവിലെയാണ് അപകടം.
Reactions

Post a Comment

0 Comments