Ticker

6/recent/ticker-posts

ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത് ദാമോദരൻ അന്തരിച്ചു

കാഞ്ഞങ്ങാട്: മടിക്കൈ കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്തരിച്ചു.
 അമ്പലത്തുകര ബെസ് കോട്ട് കമ്പനിക്ക് സമീപ ത്തെ സുജിത്ത് ദാമോദരനാ(44) ണ് അന്തരിച്ചത്.
 കെ.എം ദാമോദരന്‍-ഭാരവതി ദമ്പതികളുടെ മകനാണ്.ഭാര്യയും മകനുണ്ട്
Reactions

Post a Comment

0 Comments