രാജപുരം: പനി ബാധിച്ച് ചികിത്സയിൽ ഇരുന്ന വിദ്യാർത്ഥിനി മരിച്ചു.കരിക്കെ ആനപ്പാറ ശൗര്യാംകുഴിയിൽ ജോബി _ജിൻസി ദബതികളൂടെ മകൾ ഫിയോണ തെരേസ( 18)ആണ് മരണപ്പെട്ടത്.പനി ബാധിച്ച് മംഗലാപുരത്തെ സ്വകാര്യ ആശുപത്രി യിൽ ചികിത്സ യിലായിരുന്നു. കണ്ണുർ അടൂർ സെന്റ് ജോസഫ്സ് സ്കൂളിൽ നിന്നും പ്ളസ്ടു പഠനം കഴിഞ്ഞു ഉപരിപഠനത്തിന് തയ്യാറെടുക്കുകയായിരുന്നു.സഹോദരങ്ങൾ: റിയോണ ഫസ്റ്റിന,റിംമ്ഷ ആൻമരിയ, ഇമ്മാനുവേൽ തോമസ്.
0 Comments