രാജപുരം സെന്റ് പയസ് കോളേജിൽ നിന്നും വിരമിച്ച ജോർജ് മാമൻ്റ വീട്ടിലാണ് കവർച്ച ലാപ്ടോപ് കളവു പോയി. ഇദ്ദേഹവും കുടുംബവും കഴിഞ്ഞ മാസം 13 ന് വീട് പൂട്ടി തൊടുപുഴയിൽ പോയതായിരുന്നു. ഇന്നലെ രാവിലെ വീടിന്റെ പിൻവാതിൽ തുറന്ന് കിടക്കുന്നനിലയിൽ വീട് വൃത്തിയാക്കാനായി എത്തിയ സ്ത്രീയാണ് കണ്ടത്. വീട് പരിശോധിച്ചപ്പോഴാണ് ലാപ്ടോപ് നഷ്ടപ്പെട്ടതായി മനസിലായത്. പോലിസ് സ്ഥലത്തെത്തി.
0 Comments