കാഞ്ഞങ്ങാട്:കവർച്ചക്കെത്തിയ സംഘം ആളുകൾ ബഹളം വെച്ചപ്പോൾ കാറിൽ രക്ഷപ്പെട്ടു, മൊബൈൽ ഫോൺ കിട്ടി കളനാട് കട്ടക്കാലിലെ സുബൈറിൻ്റെ കടയിലാണ് ഇന്ന് പുലർച്ചെ 2.30 ന് കവർച്ചാ ശ്രമമുണ്ടായത്.സംഭവം ശ്രദ്ധയിൽപ്പെട്ട് ആളുകൾ ബഹളം വെക്കുകയും ഓടിയെത്തുന്നതിനിടെ സംഘം കാറിൽ രക്ഷപ്പെട്ടു. സ്ഥലത്ത് നിന്നും പ്രതികളുടെ തെന്ന് കരുതുന്ന മോബൈൽ ഫോൺ ലഭിച്ചു. മേൽപ്പറമ്പ പോലീസ് അന്വേഷിക്കുന്നു
0 Comments