Ticker

6/recent/ticker-posts

പൊതു സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച ആൾ കുടുങ്ങി

വിദ്യാനഗർ:പൊതു സ്ഥലത്ത് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ച ആൾ ക്കെതിരെ പോലീസ് കേസ് ചാലക്കുന്നിലെ റഷീദിനെ 55 തിരെയാണ് വിദ്യാനഗർ പോലീസ് കേസെടുത്തത്.
ഇന്ന് വൈകിട്ട് മുട്ടത്തൊടി പടുവടുക്കത്താണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിച്ചത്.
Reactions

Post a Comment

0 Comments