Ticker

6/recent/ticker-posts

സപ്ലൈകോ ഔട്ട് ലൈറ്റ് ഷട്ടർ പൂട്ട് തകർത്ത് കവർച്ച

ചീമേനി: ചീമേനിസപ്ലൈകോ ഔട്ട് ലൈറ്റ് ഷട്ടർ പൂട്ട് തകർത്ത് കവർച്ച
15000 രൂപ മോഷണം പോയി. രാത്രിയിലാണ് മോഷണം
സപ്ലൈക്കോ ഉദ്യോഗസ്ഥ ടി. സൗദയുടെ പരാതിയിൽ ചീമേനി പോലീസ് കേസെടുത്തു
Reactions

Post a Comment

0 Comments