Ticker

6/recent/ticker-posts

ഫോറിൻ കറൻസി കമ്പനിയിൽ നിക്ഷേപിച്ച അരക്കോടി രൂപയുവാവിന് നഷ്ടപ്പെട്ടു

കാസർകോട്:ഫോറിൻ കറൻസി 
കമ്പനിയിൽ നിക്ഷേപിച്ച 
അരക്കോടി രൂപയുവാവിന് 
നഷ്ടപ്പെട്ടതായി പരാതി.
സംഭവത്തിൽ മൂന്ന് പേർക്കെതിരെ പോലീസ് കേസെടുത്തു
മുട്ടത്തൊടി സ്വദേശി അബ്ദുദുൾ സലാമിനാണ് 46, രൂപ 5245657 നഷ്ടപ്പെട്ടതായി പരാതിയുള്ളത്.എം ജി നഗറിലെ റഫീഖ് 36, റസീന 30, ഉദിയല്ലൂരിലെ ബാലകുമാർ 36 എന്നിവർക്കെതിരെയാണ് വിദ്യാനഗർ പോലീസ് കേസെടുത്തത്.
വാല്യു വിഷൻ എന്ന ഫോറിൻ കറൻസി ബിസിനസ് കമ്പനിയിൽ അഞ്ച് ശതമാനം വിഹിതം വാഗ്ദാദാനം ചെയ്ത്യ് നിക്ഷേപിച്ച തുകയോ, ലാഭവിഹിതമോ നൽകുന്നില്ലെന്നാണ് പരാതി.
Reactions

Post a Comment

0 Comments