Ticker

6/recent/ticker-posts

വീട്ടിലെ അടുക്കളയിൽ ഒളിപ്പിച്ച അഞ്ചര കിലോ ചന്ദന ചീളുകൾ പിടികൂടി

കാഞ്ഞങ്ങാട്:വീട്ടിലെ അടുക്കളയിൽ ഒളിപ്പിച്ച  അഞ്ചര കിലോ ചന്ദന ചീളുകൾ വനപാലകർ പിടികൂടി
ബിരിക്കുളം നെല്ലിയറയിലെ  കെ കരുണകരന്റെ വീട്ടിൽ നിന്നുമാണ് ഇന്ന് വൈകീട്ട്   ചന്ദനം പിടിച്ചെടുത്തത്.
 പ്രതിയെ പിടികൂടാനായില്ലെന്നും അന്വേഷണം നടക്കുന്നതായി കാഞ്ഞങ്ങാട് ഫോറസ്റ്റ് റെയിഞ്ച് ഓഫിസർ കെ.അഷറഫ് പറഞ്ഞു.
ഉദ്യോഗസ്ഥരായ
ബി എസ് വിനോദ്
കുമാർ, മറുതോം സെക്ഷനിലെ
വി വി പ്രകാശൻ, വിശാഖ് കെ, ഡോണ കെ ആഗസ്ത്യൻ, കെ വി അരുൺ, ജിതിൻ ജി എ എന്നിവർ ചേർന്നാണ് പിടികൂടിയത്.

പടം :പിടികൂടിയ ചന്ദന ചീളുകൾ

Reactions

Post a Comment

0 Comments