Ticker

6/recent/ticker-posts

ഒന്നരക്കോടി ചിലവിൽ നിർമ്മിച്ച ചന്തേര റെയിൽവെ ഫ്ളാറ്റ്ഫോം തകർന്നു

ചന്തേര:ഒന്നരക്കോടി ചിലവിൽ നിർമ്മിച്ച ചന്തേര റെയിൽവെ 
ഫ്ളാറ്റ്ഫോം മഴയിൽതകർന്നുഒന്നരവർഷം മുമ്പ്  നിർമ്മിച്ച പ്ലാറ്റ്ഫോമാണ് കഴിഞ്ഞ ദിവസത്തെ മഴയിൽ ഉയർന്നു വീണത്
അപകടാവസ്ഥയിലാണ് ഫ് ളാറ്റ്ഫോം. വൈദ്യുതി തൂണുകളും അപകടാവസ്ഥയിലായി.
Reactions

Post a Comment

0 Comments