Ticker

6/recent/ticker-posts

ഹദിയ അതിഞ്ഞാലിന് സഹായം കൈമാറിഎസ്ഡിപിഐ പ്രവർത്തകർ

അതിഞ്ഞാൽ : ജീവകാരുണ്യ പൊതുപ്രവർത്തനം രംഗത്ത്  നാടിന്റെ സ്പന്ദനമായി വർത്തിക്കുന്ന ഹദിയ അതിഞ്ഞാലിന് ജീവകാരുണ്യ പ്രവർത്തനങ്ങളിൽ കൈതാങ്ങാവാൻ  സഹായധനം കൈമാറി എസ്ഡിപിഐ അതിഞ്ഞാൽ ബ്രാഞ്ച്.
 ബ്രാഞ്ച് പ്രസിഡന്റ് സലാം, ഹദിയ കൺവീനർ ഖാലിദ് അറബിക്കാടത്തിന്  സഹായധനം കൈമാറി. പ്രവർത്തകരായ ഇബ്രാഹിം അഞ്ചില്ലത്ത്, നഹാസ്, അനസ്  സംബന്ധിച്ചു.
Reactions

Post a Comment

0 Comments