കുമ്പള: 16 കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ 16 വയസുകാരനെതിരെ കുമ്പള പോലീസ് പോക്സോ കേസെടുത്തു. ആദൂർ പോലിസ് റജിസ്റ്റർ ചെയ്ത കേസിന് സമാനമായ കേസാണ് കുമ്പളയിലും റജിസ്ട്രർ ചെയ്തത്.
രണ്ട് കേസിലും പ്രതികൾ ഒരേ പ്രായക്കാരാണ്. പീഡനത്തിനിരയായതും ഒരേ പ്രായത്തിലുള്ള പെൺകുട്ടികൾ. പ്രായപൂർത്തിയാകാത്തവരാണ് പ്രതികളെന്നതിനാൽ അറസ്റ്റ് ഉണ്ടായിട്ടില്ല.
0 Comments