ബേക്കലിലിന് സമീപം ട്രെയിൻ തട്ടി
മരിച്ച നിലയിൽ കണ്ടെത്തി
പള്ളിക്കര പാക്കം വെളുത്തോളിയിലെ രോഹിണിയുടെ മകൻ വി.ശ്രീരാഗ് ആണ് മരിച്ചത്.ഇന്നുച്ചക്കാണ് സംഭവം.ബേക്കൽ റെയിൽവേ ഓവർ ബ്രിഡ്ജ് ന് താഴെ കമാൻ പാലത്തിനടുത്താണ് മൃതദേഹം കാണപ്പെട്ടത്.ഇന്റർസിറ്റി കോയമ്പത്തൂർ ട്രെയിൻ തട്ടിയാണ് മരണമെന്നാണ് സൂചന. ബേക്കൽ എസ് ഐ രജനീഷ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടത്തി.
0 Comments