Ticker

6/recent/ticker-posts

അപകടത്തിൽപ്പെട്ട കാറിൽ നിന്നും മയക്കുമരുന്നുമായി യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്:അപകടത്തിൽപ്പെട്ട 
കാറിൽ നിന്നും 
മയക്കുമരുന്നുമായി യുവാവിനെ
 പിടികൂടി.
മംഗൽപാടി അംബാർ പള്ളത്തെ ഇഡിക്കുഞ്ഞി എന്ന ഇർഷാദിനെ 32യാണ് ചന്തേര പോലീസ് പിടികൂടിയത്. ചെറുവത്തൂർ കൊവ്വലിൽ അപകടത്തിൽപ്പെട്ട കാറിൽ നിന്നും 23.46 ഗ്രാം എംഡി എം എ ചന്തേര പോലിസ് സബ് ഇൻസ്പെക്ടർ എം.വി.ശ്രീ ദാസ്
 പിടികൂടി. സംശയം തോന്നി നാട്ടുകാർ തടഞ്ഞുവെച്ച് പോലിസിൽ വിവരം അറിയിക്കുകയായിരുന്നു. കാർ ഉൾപ്പെടെ കസ്റ്റഡിയിലെടുത്തു

Reactions

Post a Comment

0 Comments