കാഞ്ഞങ്ങാട്: യാത്രക്കിടെ ട്രെയിനിൽ നിന്നും തെറിച്ചുവീണ ആൾ മരിച്ചു. ഗുരുതരാവസ്ഥയിൽ അബോധാവസ്ഥയിൽ പരിയാരം ആശുപത്രിയിൽ കഴിയുന്നതിനിടെ ഇന്നാണ് യാത്രക്കാരൻ മരിച്ചത്. ഇദ്ദേഹത്തെ തിരിച്ചറിയാനായില്ല. കോയമ്പത്തൂർ-മംഗ്ളുരു പാസഞ്ചറിൽ സഞ്ചരിക്കുകയായിരുന്ന യാത്രക്കാരൻ കഴിഞ്ഞ 29 ന്
കുശാൽനഗർ ഗേറ്റിന് സമീപത്താണ് തെറിച്ചുവീണത്.
0 Comments