Ticker

6/recent/ticker-posts

കാഞ്ഞങ്ങാട്ട് മൊബൈൽ ഷോപ്പിൽ നിന്നും ഫോൺ മോഷ്ടിച്ച യുവാവ് പിടിയിൽ

കാഞ്ഞങ്ങാട്:കാഞ്ഞങ്ങാട്ട് 
മൊബൈൽ ഷോപ്പിൽ നിന്നും
 ഫോൺ മോഷ്ടിച്ച യുവാവ് 
 പിടിയിൽ മടിക്കൈ ബങ്കളത്ത് താമസിക്കുന്ന രാമന്തളി സ്വദേശി ഹാരിസണ് 39 പിടിയിലായത്. കോട്ടച്ചേരിയിലെ കടയിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച് രക്ഷപ്പെടുകയായിരുന്നു ഇൻസ്പെക്ടടർ കെ.പി.ഷൈൻ, എസ് ഐ മാരായബാബ, വിനോദ് സിവിൽ ,പോലീസ് ജിതിൻ എന്നിവർ ചേർന്നാണ് പിടികൂടിയത്
Reactions

Post a Comment

0 Comments