കാൺമാനില്ലെന്ന
പരാതിയുമായി യുവതി
പോലീസിനെ സമീപിച്ചു പള്ളിക്കര മാസ്തി ഗുഡ്ഡയിൽ താമസിക്കുന്ന ശാന്തി ദേവി 33 യുടെ പരാതിയിൽ ബേക്കൽ പോലിസ് കേസെടുത്തു. ഭർത്താവ് രജനീഷിനെ കഴിഞ്ഞ ദിവസം മുതൽ
36 കാൺമാനില്ലെന്നാണ് പരാതി. ഉത്തർപ്രദേശ് സ്വദേശികളായ ദമ്പതികൾ ഇവിടെ വാടകക്ക് താമസിക്കുകയാണ് ബേക്കൽ പോലീസ് കേസെടുത്തു
0 Comments