Home
About
Contact
Ticker
6/recent/ticker-posts
Home
ഗുരുവായൂരിലേക്ക് പോയ യുവാവിനെ കാണാതായി
ഗുരുവായൂരിലേക്ക് പോയ യുവാവിനെ കാണാതായി
September 30, 2022
കാഞ്ഞങ്ങാട്:ഗുരുവായൂരിലേക്ക്
പോയ യുവാവിനെ
കാണാതായതായി പരാതി.അരമങ്ങാനം ഉലൂജിലെ കുഞ്ഞിരാമൻ്റെ മകൻ രതീഷിനെ 35യാണ് കാണാതായത്.കഴിഞ്ഞ മാസം 25 ന് ഉച്ചക്ക് വീട്ടിൽ നിന്നും പോയതാണ് ബന്ധുക്കളുടെ പരാതിയിൽ മേൽപ്പറമ്പ പോലിസ് അന്വേഷിക്കുന്നു
Reactions
Post a Comment
0 Comments
code copy
Most Popular
ഇന്നലെ മുതൽ കാണാതായ കൊവ്വൽ പള്ളി സ്വദേശിയുടെ മൃതദേഹം പുഴയിൽ കണ്ടെത്തി
August 17, 2026
അഛനും മകളും കിടപ്പ് മുറിയിൽ ഒരേ ഹുക്കിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ
August 15, 2026
വനിത ഡോക്ടറെ ടിപ്പർ ലോറി കയറ്റി കൊല്ലുമെന്ന് ഭീഷണി രണ്ട് പേർക്കെതിരെ കേസ്
August 17, 2026
Contact form
0 Comments