കാഞ്ഞങ്ങാട്:വിദേശമദ്യവുമായി
70കാരൻ ഉൾപ്പെടെ
രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആയന്നൂരിലെ സോമശേഖരൻ നായരെ 70, പതിനഞ്ച് ലിറ്റർ വിദേശമദ്യവുമായി ചെക്ക്ഡാമിന് സമീപത്ത് നിന്നും ചിറ്റാരിക്കാൽ പോലീസ് പിടികൂടി.പെരുമ്പട്ടയിലെ പ്രകാശനെ 45 അളവിൽ കൂടുതൽ മദ്യവുമായി ചീമേനി പോലീസ് അറസ്റ്റ് ചെയ്തു.
0 Comments