Ticker

6/recent/ticker-posts

ലഹരിക്കെതിരെ കാഞ്ഞങ്ങാട് നിന്നും കൊളവയൽ കാറ്റാടിയിലേക്ക് കൂട്ടയോട്ടം നടത്തി

കാഞ്ഞങ്ങാട്:ലഹരി മുക്ത ഗ്രാമം എന്ന സന്ദേശമുയർത്തി  കൂട്ടയോട്ടം നടത്തി.
രാവിലെ 7 മണിക്ക്ക്കാഞ്ഞങ്ങാട് ട്രാഫിക് സർക്കിളിൽ നിന്ന് കൊള വയൽ കാറ്റാടിയിലേക്ക് നടത്തിയ കൂട്ട യോട്ടം  കാഞ്ഞങ്ങാട് സബ് കലക്ടർമേഖശ്രീ ഉദ്ഘാടനം ചെയ്തു. കാഞ്ഞങ്ങാട് ഡിവൈഎസ്പി പി.ബാലകൃഷണൻ നായർ, ഇൻസ്പെക്ടർ കെ.പി.ഷൈൻ , എസ് ഐ മാർ,  പോലീസ് ഉദ്യോഗസ്ഥർ, ഇക്ബാൽ , ദുർഗാ  എന്നിവിടങ്ങളിലെ വിദ്യാർത്ഥി കളും അധ്യാപകരും, കൊളവയലിലെ ജനപ്രതിനിധികൾ,  നാട്ടുകാർ,വിവിധ ക്ലബ്ബിലെ പ്രവർത്തകർ, വിവിധ  സംഘടനാ പ്രവർത്തകർ, കൂട്ട ഓട്ടത്തിൽ പങ്കെടുത്തു. 


പടം :കൊളവയലിലേക്ക് നടത്തിയ കൂട്ട ഓട്ടത്തിൽ പങ്കെടുത്തവർ

Reactions

Post a Comment

0 Comments