കുറ്റിക്കോൽ:കംപ്യൂട്ടർ
പഠനകേന്ദ്രത്തിലേക്ക്
പോയ ഭർതൃമതിയെ
കാണാതായതായി പരാതി. കുണ്ടംകുഴി ബഡുക്കിക്കണ്ടം സ്വദേശിനിയായ 23 കാരിയെയാണ് ഇന്നലെ മുതൽ കാണാതായത്. കംപ്യൂട്ടർ പഠനകേന്ദ്രത്തിലേക്ക് പോകാൻ രാവിലെ ഭർത്താവ് കുറ്റിക്കോലിൽ കൊണ്ട് വിട്ടതാണ് ശേഷം കാണാതാവുകയായിരുന്നു. ഭർത്താവിൻ്റെ പരാതിയിൽ ബേഡകം പോലിസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
0 Comments