കാഞ്ഞങ്ങാട്: സി പി എം പതാകയും
കൊടിമരവും തകർത്തു. കമ്പല്ലൂർ എൻ എസ് എസ് ഓഡിറ്റോറിയത്തിന് സമീപം സ്വകാര്യ സ്ഥലത്ത് സ്ഥാപിച്ചിരുന്ന സി പി എം കൊടിമരവും കൊടിയുമാണ് നശിപ്പിച്ചത്. കോൺ ഗ്രീറ്റ് തറയിൽ നിർമ്മിച്ച കൊടിമരമാണ് തകർത്തത്. പി.വി.മധുവിൻ്റെ പരാതിയിൽ ചിറ്റാരിക്കാൽ പോലിസ് കേസെടുത്ത് അന്വേേഷണമാരംഭിച്ചു
0 Comments