Ticker

6/recent/ticker-posts

യുവകഥാകൃത്ത് ത്യാഗരാജൻ ചാളക്കടവ് നിര്യാതനായി

കഥാകൃത്തും എഴുത്തുകാരനുമായ
യു.വി. ത്യാഗരാജൻ47 ഹൃദ യാഘാതത്തെ തുടർന്ന്
നിര്യാതനായി. മടിക്കൈ ചാളക്കടവ് സ്വദേശിയാണ്.
കാഞ്ഞങ്ങാട് ഡി സി ബുക്സ് മാനേജരായി പ്രവർത്തിച്ചിട്ടുണ്ട്.
നാളെരാവിലെ 9 മണി മുതൽ
മടിക്കൈ കർഷക കലാവേദിയിൽ
പൊതു ദർശനത്തിന്
വെക്കും. 
Reactions

Post a Comment

0 Comments