കാഞ്ഞങ്ങാട്: കിഴക്കുംകരയിൽ ഇന്ന് രാത്രി 8.30 മണിക്ക്മാവിൻ്റെ കൊമ്പ് റോഡിൽ പൊട്ടിവീണു തലനാരിഴക്ക് വൻഅപകടം ഒഴിവായി മാവുങ്കാൽ ഭാഗത്ത് നിന്നും
കാഞ്ഞങ്ങാട് ഭാഗത്തേക്ക് ഭാരവുമായി വന്ന ലോറിയുടെ മുകൾ ഭാഗം തട്ടിയാണ് വലിയ ശിഖിരം പൊട്ടിവീണത്. മാവുങ്കാൽ ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്കുകൾ ഉൾപ്പെടെ സംഭവസ്ഥലത്തിലൂടെ പോകുന്നുണ്ടായിരുന്നെങ്കിലും പരിക്കേൽക്കാതെ യാത്രക്കാർ രക്ഷപ്പെട്ടു.
പടം :കിഴക്കുംകര റോഡിൽ ഇന്നലെ രാത്രി പൊട്ടിവീണ മാവിൻ കൊമ്പ്
0 Comments