വീട്ടിൽ നിന്നും പോയഅമ്പത് വയസുകാരനെ ജീപ്പ് സഹിതം കാണാതായി
September 11, 2022
നീലേശ്വരം:വീട്ടിൽ നിന്നും പോയ
അമ്പത് വയസുകാരനെ
ജീപ്പ് സഹിതം
കാണാതായി. കിനാനൂർ കയനിയിലെറോയ് ജോസിനെയാണ് കാണാതായത്.10 ന് രാവിലെ വീട്ടിൽ നിന്നും ജീപ്പുമായി പോയ ശേഷം കാണാതാവുകയായിരുന്നു. സഹോദരൻ്റെ പരാതിയിൽ നീലേശ്വരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
0 Comments