കാഞ്ഞങ്ങാട്:കടയിലേക്ക് സാധനം
വാങ്ങാൻ പോയ
22 വയസുകാരിയെ കാണാതായെെന്ന പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു
പടുപ്പ് കുളിയൻ കല്ലിലെ യുവതിയെയാണ് കാണാതായത്.ഇന്ന് രാവിലെ പടുപ്പ് ടൗണിലേക്ക് പോയ ശേഷം കാണാതാവുകയായിരുന്നു. മാതാവിൻ്റെ പരാതിയിൽ ബേഡകം പോലിസ് കേസെടുത്തു
0 Comments