കാഞ്ഞങ്ങാട്:വീടിൻ്റെ പിറകിൽ
വീണ് കിടന്ന ഗൃഹനാഥൻ
ആശുപത്രിയിൽ മരിച്ചു കളളാർ ആടകകത്തെ രാഘവൻ 60 ആണ് മരിച്ചത്. ഇന്ന് വൈകീട്ട് വീടിന് പിറകിൽ വീണ് കിടക്കുന്നതായി കാണുകയായിരുന്നു. പൂടംകല്ല് താലൂക്കാശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.രാജപുരം പോലീസ് കേസെടുത്തു
0 Comments