Ticker

6/recent/ticker-posts

മാവേലി വേഷം കെട്ടൂ പതിനായിരം രൂപ സമ്മാനം നേടൂ

കാഞ്ഞങ്ങാട്:മാവേലി വേഷം കെട്ടൂ
10000 രൂപ നേടി
ഓണം അടിച്ചു പൊളിക്കൂ

റോഡ് ലൈൻ റസിഡൻഷ്യൽ കാടങ്കോട് .ചെറുവത്തൂർ
ഓണത്തോടനുബന്ധിച്ച് സെപ്റ്റംബർ 7 ഉത്രാടദിനത്തിൻ ഓൾ കേരള ലെവലിൽ ബെസ്റ്റ് മാവേലി വേഷം മൽസരം സംഘടിപ്പിക്കുന്നു. തിരഞ്ഞെടുക്കപ്പെടുന്ന മാവേലി വേഷത്തിന് ഒന്നാം സമ്മാനം 10000 രൂപയും രണ്ടാം സമ്മാനം 5000 രൂപയും ലഭിക്കും.

മൽസരത്തിൽ പങ്കെടുക്കുന്നവർ 9747860777. 940056 1959 എന്നീ നമ്പറുകളിൽ ബന്ധപ്പെടണമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു
Reactions

Post a Comment

0 Comments