Ticker

6/recent/ticker-posts

മഡ്ക്ക ചൂതാട്ടത്തിനിടെ രണ്ട് പേർ പണവുമായി പിടിയിൽ

കാഞ്ഞങ്ങാട്:മഡ്ക്ക 
ചൂതാട്ടത്തിനിടെ 
രണ്ട് പേരെ ഹൊസ്ദുർ പോലീസ് പണവുമായി പിടികൂടി.
 മടിക്കൈ മൂന്ന് റോഡിൽ വെച്ച് ചൂതാട്ടം നടത്തുകയായിരുന്ന മൂന്ന് റോഡിലെ കെ.ചന്ദ്രൻ 42, പാറക്കാടിലെ സി.വി.രാജേഷ് 30 എന്നിവരാണ് പിടിയിലായത്.11 220 രൂപ പിടിച്ചു.
Reactions

Post a Comment

0 Comments