Ticker

6/recent/ticker-posts

റിട്ട. വില്ലേജ് ഓഫീസർ ഗുരുപുരത്തെ പി.രാധ നിര്യാതയായി

അമ്പലത്തറ:റിട്ട. വില്ലേജ് ഓഫീസർ
 ഗുരുപുരത്തെ
 പി.രാധ നിര്യാതയായിഭർത്താവ് പരേതനായ ഗംഗാധരൻ.പ്രസാദ് , പ്രമോദ്, വിനോദ്, പ്രതാപൻ, പ്രമീള എന്നിവർ മക്കൾ.
പരിയാരം മെഡിക്കൽ കോളേജാശുപത്രിയിലായിരുന്നു അന്ത്യം.
Reactions

Post a Comment

0 Comments