Home
About
Contact
Ticker
6/recent/ticker-posts
Home
വീട്ടിൽ നിന്നും പോയ70 വയസുകാരനെ കാണാതായി
വീട്ടിൽ നിന്നും പോയ70 വയസുകാരനെ കാണാതായി
September 18, 2022
രാജപുരം:വീട്ടിൽ നിന്നും പോയ70 വയസുകാരനെ കാണാതായി.മകൻ്റെ പരാതിയിൽ രാജപുരം പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.
കള്ളാർ സ്വദേശി കെ.കൃഷ്ണനെയാണ് കഴിഞ്ഞ 7 ന് രാവിലെ മുതൽ കാണാതായത്. മകൻ വിനോദാണ് പരാതി നൽകിയത്.
Reactions
Post a Comment
0 Comments
code copy
Most Popular
യുവാവ് ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
October 03, 2026
യുവതി ഉറക്കത്തിൽ മരിച്ചു
October 04, 2026
ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ഗർഭിണി പ്ലസ്ടു വിദ്യാർത്ഥിക്കെതിരെ കേസ്
September 30, 2026
Contact form
0 Comments