Ticker

6/recent/ticker-posts

സ്ക്കൂട്ടി യാത്രക്കാർക്ക് നേരെ കാട്ടുപന്നി ആക്രമണം പിതാവിനും മകൾക്കും പരിക്ക്

കാഞ്ഞങ്ങാട്:
ഭിമനടി കുറിഞ്ചേരിയിലെ കുന്നത്ത് പറമ്പിൽ അജയനും മകൾ അനന്യക്കും 11 കാട്ടുപന്നിയുടെ ആക്രമണത്തിൽപരിക്ക്.  വെള്ളരിക്കുണ്ടിൽ നിന്നും  വീട്ടിലേക്ക് മടങ്ങുന്നതിനിടെ
 പ്ലാച്ചിക്കര ഫോറസ്സിൽ വച്ച് കാട്ടുപന്നി സ്ക്കൂട്ടിയെ ആക്രമിക്കുകയായിരുന്നു.ഇരുവരും വാഹനത്തിൽ നിന്നും തെറിച്ച് വീണു.സ്ക്കൂട്ടി തകർന്നു

പടം.. കാട്ടുപന്നി ആക്രമണത്തിൽ തകർന്ന സ്ക്കൂട്ടി.

Reactions

Post a Comment

0 Comments