കാസർകോട്.പെൺകുട്ടിയെ ഗർഭിണിയാക്കിയ 16 കാരനെ പോലീസ് കോടതിയിൽ ഹാജരാക്കി.ആദൂർ പോലീസ് റജിസ്ട്രർ ചെയ്ത പോക്സോ കേസിലാണ് നടപടി.ഏതാനും ദിവസം മുൻപാണ് പെൺകുട്ടി ഗർഭിണിയായ വിവരം പുറത്ത് വന്നത്.വയറു വേദനയെ 'തുടർന്ന് 16 കാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതിനെ തുടർന്നാണ് വിവരം പുറത്തായത്.
ചൈൽസ് ലൈൻ ഇടപെട്ട് പിന്നിട് നിയമ പ്രകാരം ഗർഭഛിദ്രത്തിന് വിധേയമാക്കി.16 കാരന് കോടതി ജാമ്യമനുവദിച്ചു
0 Comments