കാഞ്ഞങ്ങാട്:സ്നേഹിച്ച പെൺകുട്ടി ജീവനൊടുക്കിയതിൽ
മനംനൊന്തെന്ന് പറയുന്നു
19കാരൻ വീട്ടിലെ ഷെഡിനുള്ളിൽതൂങ്ങി മരിച്ചു.
ചുള്ളിക്കര ഓട്ടക്കണ്ടത്തെമാധവൻ്റെ മകൻ ശ്രീജിത്ത് 19 ആണ് മരിച്ചത്. രാത്രി ഷെഡിൽ കെട്ടി തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. അടുത്തിടെ ജീവനൊടുക്കിയ പെൺകുട്ടിയുടെ മരണവിവരമറിഞ്ഞതിൽ മനംനൊന്താണ് ജീവനൊടുക്കിയതെന്ന് പറയുന്നു.രാജപുരം പോലീസ് കേസെടുത്ത് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി
0 Comments